Posts
Showing posts from April, 2020
ഖദർ മുണ്ടും ചൂരൽ വടിയും നെറ്റിയിൽ ഒരു ചന്ദനപ്പൊട്ടും ഓർമ്മകളിലെ ആദ്യത്തെ മാഷ് പിന്നെ ഒരു പാട് പേര് . പിന്തുടർന്നു വന്നത് അവരെ ആയിരുന്നു . ആ വഴി തന്നെ തെരഞ്ഞെടുത്തു . വന്ന വഴികളിലൂടെ ഇടയ്ക്കു ഒന്ന് തിരിഞ്ഞു നോക്കും . നല്ലതും ചീത്തയും ശരിയും തെറ്റും ഒക്കെ ചെയ്ത വഴികൾ .